കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആന്റണി അഴിമതി നടത്തിയെന്ന് ചെറിയാന്‍

  • By Staff
Google Oneindia Malayalam News

കോട്ടയം: ജപ്പാന്‍ കുടിവെള്ളവിതരണപദ്ധതിയ്ക്കുള്ള കണ്‍സള്‍ട്ടണ്‍സി പസഫിക് ഇന്റര്‍നാഷണലിന് നല്കിയതിനു പിന്നില്‍ വന്‍ അഴിമതിയുണ്ടെന്ന് ചെറിയാന്‍ ഫിലിപ്പ്. ഈ അഴിമതിയില്‍ ആന്റണിക്കും പങ്കുണ്ടെന്നും സപ്തംബര്‍ നാല് ചൊവാഴ്ച ചെറിയാന്‍ ഫിലിപ്പ് വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.

എഐസിസി ആസ്ഥാനത്തു നടന്ന രഹസ്യയോഗത്തിലാണ് പസഫിക് ഇന്റര്‍നാഷണലിന് കരാറുറപ്പിച്ചതെന്നും ഈ യോഗത്തില്‍ ആന്റണി പങ്കെടുത്തിരുന്നെന്നും ചെറിയാന്‍ കുറ്റപ്പെടുത്തി. കോടികളുടെ അഴിമതിയാണിതെന്നും ഈ ഗൂഡാലോചനയില്‍ ചില ഉന്നത കോണ്‍ഗ്രസ് നേതാക്കള്‍ക്ക് പങ്കുണ്ടെന്നും ചെറിയാന്‍ പറഞ്ഞു.

ഇതു സംബന്ധിച്ച മുഴുവന്‍ തെളിവുകളും തന്റെ പക്കലുണ്ട്. ആവശ്യപ്പെട്ടാല്‍ ഈ തെളിവുകള്‍ ഹാജരാക്കാമെന്നും അദ്ദേഹം പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X