പേരുകള്‍ നിര്‍ദേശിച്ചിട്ടില്ലെന്ന് വയലാര്‍ രവി
തിരുവനന്തപുരം: സംസ്ഥാനത്തെ കോണ്‍ഗ്രസ് ഭാരവാഹികളെ തിരഞ്ഞെടുക്കുന്നതിലേക്ക് പേരുകളൊന്നും തന്നെ സമര്‍പ്പിച്ചിട്ടില്ലെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി വയലാര്‍ രവി.
ഇതിനായി ഭാരവാഹികളുടെ എണ്ണം മാത്രമാണ് ഹൈക്കമാന്‍ഡിന് നല്‍കിയിട്ടുള്ളത്. ഗ്രൂപ്പടിസ്ഥാനത്തിലോ അല്ലാതെയോ ആരുടെയും പേരുകള്‍ നിര്‍ദേശിച്ചിട്ടില്ലെന്ന് സപ്തംബര്‍ നാല് ചൊവാഴ്ച വയലാര്‍ രവി അറിയിച്ചു.
ഗ്രൂപ്പിന് അതീതമായി ചിന്തിച്ച് കെ. കരുണാകരന്‍ തന്നെ മുന്‍കൈയെടുത്ത് പ്രശ്നം പരിഹരിക്കണമെന്ന് വയലാര്‍ രവി അഭിപ്രായപ്പെട്ടു.












Click it and Unblock the Notifications