സുശീലാ ഗോപാലന്റെ നില വഷളായി
തിരുവനന്തപുരം: മുന്‍ മന്ത്രിയും സിപിഎം കേന്ദ്രകമ്മിറ്റിയംഗവുമായ സുശീലാ ഗോപാലന്റെ നില കൂടുതല്‍ വഷളായി.
തിരുവനന്തപുരം ആര്‍സിസിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുന്ന ഇവര്‍ക്ക് ഇപ്പോള്‍ ആഹാരം കഴിക്കാന്‍ കഴിയുന്നില്ല. കൃത്രിമ സംവിധാനത്തിലൂടെയാണ് ഇപ്പോള്‍ ആഹാരം നല്‍കുന്നതെന്ന് ആര്‍സിസി വൃത്തങ്ങള്‍ അറിയിച്ചു. എന്നാല്‍ ഇവര്‍ക്ക് വെന്റിലേറ്റര്‍ സംവിധാനം നല്‍കിയിട്ടില്ല.
തലച്ചോറില്‍ അര്‍ബുദം ബാധിച്ചതിനെത്തുടര്‍ന്നാണ് സുശീലാ ഗോപാലനെ ആര്‍സിസിയില്‍ പ്രവേശിപ്പിച്ചത്.












Click it and Unblock the Notifications