Get Updates
Get notified of breaking news, exclusive insights, and must-see stories!

റിസര്‍വ് ബാങ്ക് ജീവനക്കാര്‍ സമരത്തില്‍

മുംബൈ: ശമ്പളപരിഷ്കരണം ആവശ്യപ്പെട്ടുള്ള രാജ്യവ്യാപക പ്രക്ഷോഭത്തിന്റെ ഭാഗമായി റിസര്‍വ്ബാങ്കിന്റെ ക്ലാസ് മൂന്ന് ജീവനക്കാര്‍ പണിമുടക്കി. ഓള്‍ ഇന്ത്യാ റിസര്‍വ് ബാങ്ക് എംപ്ലോയീസ് അസോസിയേഷന്റെ (എഐആര്‍ബിഇഎ) ആഹ്വാനപ്രകാരമാണ് സപ്തംബര്‍ ആറ് വ്യാഴാഴ്ച ജീവനക്കാര്‍ പണിമുടക്കിയത്.

ഏകദേശം 13,000 ഓളം പേരടങ്ങുന്ന ക്ലാസ് മൂന്ന് ജീവനക്കാര്‍ സമരം ചെയ്യുന്നുണ്ട്. മുംബൈയില്‍ മാത്രം 4000 ഓളം ജീവനക്കാര്‍ പണിമുടക്കിയതായി എഐആര്‍ബിഇഎ സെക്രട്ടറി അജിത് സുബേദാര്‍ പറഞ്ഞു.

എന്നാല്‍ റിസര്‍വ് ബാങ്കിന്റെ പ്രവര്‍ത്തനം സുഗമമായി നടക്കുന്നതായി ഔദ്യോഗികവക്താക്കള്‍ അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+