Get Updates
Get notified of breaking news, exclusive insights, and must-see stories!

ഐഎഫ്ഡിപി ഭരണഘടന സപ്തംബര്‍ 8ന്

കോട്ടയം: പി.സി. തോമസ് എംപി രൂപീകരിച്ച ഇന്ത്യന്‍ ഫെഡറല്‍ ഡമോക്രാറ്റിക് പാര്‍ട്ടി(ഐഎഫ്ഡിപി)യുടെ ഭരണഘടന സപ്തംബര്‍ എട്ടിന് നിലവില്‍ വരും. ദില്ലിയില്‍ സപ്തംബര്‍ എട്ടിന് ചേരുന്ന യോഗം ഭരണഘടന സംബന്ധിച്ച അവസാന വട്ട ചര്‍ച്ച നടത്തും.

ഭരണഘടന രൂപീകരണകമ്മിറ്റി ഇതിനകം കരട് ഭരണഘടനയ്ക്ക് രൂപംനല്കിക്കഴിഞ്ഞതായി പി.സി. തോമസ് സപ്തംബര്‍ ആറ് വ്യാഴാഴ്ച വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സപ്തംബര്‍ ഏഴ് വെള്ളിയാഴ്ച ഐഎഫ്ഡിപിയുടെ സംസ്ഥാനനേതൃത്വക്യാമ്പ് ആലുവയില്‍ നടക്കും.

ഈ ക്യാമ്പില്‍ സംസ്ഥാനങ്ങള്‍ക്ക് ഒട്ടേറെ വിഷയങ്ങളില്‍ കൂടുതല്‍ അധികാരം നല്കുന്നതിന് ഇന്ത്യന്‍ ഭരണഘടന പരിഷ്കരിക്കുന്നത് സംബന്ധിച്ചുള്ള രേഖ ചര്‍ച്ചചെയ്യും. ഈ രേഖയും ദില്ലിയില്‍ നടക്കുന്ന യോഗം ചര്‍ച്ചചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+