തമിഴ്നാട്ടില്‍ 13 പൊലീസുകാരെ സസ്പെന്റ് ചെയ്തു
ചെന്നൈ: തമിഴ്നാട്ടില്‍ 13 പേരുടെ മരണത്തിനിടയാക്കിയ മദ്യദുരന്തവുമായി ബന്ധപ്പെട്ട് 13 പൊലീസ് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തു.
സസ്പെന്റ് ചെയ്യപ്പെട്ടവരില്‍ രണ്ട് പൊലീസ് ഇന്‍സ്പെക്ടര്‍മാറും നാല് സബ് ഇന്‍സ്പെക്ടര്‍മാരും ഉള്‍പ്പെടുന്നു.
അതിനിടെ സസ്പെന്‍ഷന്‍ തീരുമാനത്തെ സ്വാഗതം ചെയ്ത ഡിഎംകെ നേതാവ് കെ.കരുണാനാധി ഡിഎംകെ റാലിയില്‍ പങ്കെടുത്തവര്‍ക്കെതിരെ ക്രൂരമായ ആക്രമണം അഴിച്ചുവിട്ട പൊലീസ് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്യാത്തതിനെ ചോദ്യം ചെയ്തു.
ഉത്തര്‍പ്രദേശില്‍ മൂന്ന് സമാജ്വാദി പാര്‍ട്ടി പ്രവര്‍ത്തകരുടെ മരണത്തിന് ഇടയാക്കിയ പൊലീസ് വെടിവെപ്പുമായി ബന്ധപ്പെട്ട് മൂന്ന് പൊലീസ് ഉദ്യോഗസ്ഥരെ ഉടന്‍ സ്ഥലം മാറ്റിയതായി കരുണാനിധി ചൂണ്ടിക്കാട്ടി.












Click it and Unblock the Notifications