മണിപ്പൂര്‍ നിയമസഭ പിരിച്ചുവിട്ടു
ഇംഫാല്‍: മണിപ്പൂര്‍ നിയമസഭ പിരിച്ചുവിട്ടുകൊണ്ട് രാഷ്ട്രപതി കെ.ആര്‍.നാരായണന്‍ ഉത്തരവ് പുറപ്പെടുവിച്ചു.
ഇതുസംബന്ധിച്ച സപ്തംബര്‍ ഏഴിലെ വിജ്ഞാപനം സപ്തംബര്‍ 11നാണ് ഔദ്യോഗികമായി പുറപ്പെടുവിച്ചത്.
രാധാബിനോദ് കൊയിജാമിന്റെ സമതാ പാര്‍ട്ടി സര്‍ക്കാര്‍ നിലം പതിച്ചതിന് ശേഷമുണ്ടായ രാഷ്ട്രീയ അനിശ്ചിതത്വത്തെ തുടര്‍ന്ന് ജൂണ്‍ രണ്ട് മുതല്‍ രാഷ്ട്രപതി ഭരണത്തിന്‍ കീഴിലാണ് മണിപ്പൂര്‍. പാര്‍ലമെന്റിന്റെ കഴിഞ്ഞ സമ്മേളംന രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയ തീരുമാനം ശരിവെച്ചു. തുടര്‍ന്ന് രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് ഇക്കാര്യം വിടുകയായിരുന്നു.












Click it and Unblock the Notifications