Get Updates
Get notified of breaking news, exclusive insights, and must-see stories!

മതം മാറിയ ആദിവാസികളെ വീണ്ടും ഹിന്ദുക്കളാക്കി

റൂര്‍ക്കല: ക്രിസ്ത്യന്‍ മതത്തിലേക്ക് മതംമാറ്റം നടത്തിയ 73 ആദിവാസികളെ ഒരു ക്ഷേത്രത്തില്‍ നടന്ന ചടങ്ങില്‍ വീണ്ടും ഹിന്ദുമതത്തിലേക്ക് തന്നെ പരിവര്‍ത്തനം ചെയ്തു.

ഒറീസയിലെ റൂര്‍ക്കലയില്‍ സീതാറാം ക്ഷേത്രത്തിലാണ് മതപരിവര്‍ത്തന ചടങ്ങ് നടന്നത്. 26 കുടുബങ്ങളില്‍ പെട്ട ഗോത്രവര്‍ഗക്കാര്‍ ക്ഷേത്രത്തില്‍ നടന്ന യജ്ഞത്തില്‍ പങ്കെടുത്തു. പഴയ മതത്തിലേക്ക് തന്നെ പരിവര്‍ത്തനം ചെയ്തവരില്‍ 31 പുരുഷന്മമാരും 12 സ്ത്രീകളും 30 കുട്ടികളും ഉള്‍പ്പെടുന്നു.

തങ്ങള്‍ക്ക് വീണ്ടും ഹിന്ദുക്കളാവണമെന്ന് ആറ് മാസം മുമ്പ് ഇവര്‍ ജില്ലാ അധികൃതരോട് ആവശ്യപ്പെട്ടിരുന്നുവെന്ന് പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു.

വിഎച്ച്പിയുടെയും ഹിന്ദു ജാഗരണ്‍ സമുഖ്യയുടെയും നേതാക്കള്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+