പാലായില്‍ നേരിയ ഭൂചലനം
പാലാ: പാലായിലും പരിസരപ്രദേശങ്ങളിലും സപ്തംബര്‍ 10 തിങ്കളാഴ്ച രാത്രി നേരിയ ഭൂചലനം അുഭവപ്പെട്ടു.
പാലാ, ഇടമറ്റം, മുത്തോലി, പൂവരണി, ഭരണങ്ങാനം, രാമപുരം, ഈരാറ്റുപേട്ട, മേലുകാവ്, പൂഞ്ഞാര്‍, പെരിങ്ങളം എന്നീ സ്ഥലങ്ങളിലാണ് ഭൂചലനം അനുഭവപ്പെട്ടത്. ഭീതി പൂണ്ട ചിലര്‍ വീടുകളില്‍ നിന്ന് പുറത്തിറങ്ങിനിന്നു.
ഭൂകമ്പത്തിന്റെ ശക്തിയെത്രയെന്ന് അറിയാനായില്ല. ഞായറാഴ്ച രാത്രിയും ഈ ഭാഗങ്ങളില്‍ നേരിയ ഭൂചലനം അനുഭവപ്പെട്ടിരുന്നു.












Click it and Unblock the Notifications