ആമേരിക്കക്ക് ഇത് തീവ്രവാദത്തിന്റെ കറുത്ത ദിവസം
വാഷിംഗ്ടന്‍ : ആമേരിക്കക്ക് ഇത് തീവ്രവാദത്തിന്റെ കറുത്ത ദിവസം മാണ്.അമേരിക്കക്ക് നേരെ നടക്കുന്ന ഏറ്റവും കനത്ത ആക്രമണമാണിത്. നാല് വിമാനങ്ങള്‍ തട്ടിക്കൊണ്ടുപോയതായാണ് ആദ്യ വാര്‍ത്തകള്‍.
ഈ ആക്രമണത്തിന് പിന്നില്‍ താലിബാനാണെന്നാണ് അമേരിക്ക കരുതുന്നത്. പക്ഷേ അഫ്ഗാനിസ്ഥാനേ താലിബനോ ഇതുവരെ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടില്ല.
വാഷിംഗ്ടന്‍, ന്യൂയോര്‍ക്ക് നഗരങ്ങള്‍ക്ക് മുകളില്‍ യുദ്ധ വിമാനങ്ങള്‍ റോന്തുചുറ്റുന്നുണ്ട്.അമേരിക്കന്‍ നഗരത്തില്‍ നടന്ന ആക്രമണത്തെ തുടര്‍ന്ന് ബ്രിട്ടനിലും മറ്റ് പല രാജ്യങ്ങളിലും സുരക്ഷാ സന്നാഹം ശക്തമാക്കിയിട്ടുണ്ട്.
110 നിലകള്‍ ഉള്ളതാണ് വേള്‍ഡ് ട്രേഡ് സെന്റര്‍. പതിനായിരക്കണക്കിന് ആളുകള്‍ ജോലിചെയ്യുന്നതാണ് വേള്‍ഡ് ട്രേഡ് സെന്റര്‍.












Click it and Unblock the Notifications