Get Updates
Get notified of breaking news, exclusive insights, and must-see stories!

യുഎസിലേക്കുള്ള 4 വിമാനങ്ങള്‍ റദ്ദാക്കി

ദില്ലി: ന്യൂയോര്‍ക്കിലും വാഷിംഗ്ടണിലും നടന്ന തീവ്രവാദ ആക്രമണത്തെത്തുടര്‍ന്ന് ദില്ലിയിലെ ഇന്ദിരാഗാന്ധി വിമാനത്താവളത്തില്‍ നിന്ന് അമേരിക്കയിലേക്കുള്ള നാലു വിമാനങ്ങള്‍ റദ്ദാക്കി.

യുണൈറ്റഡ് എയര്‍ലൈന്‍സിന്റെ യുഎ-001, യുഎ-01, നോര്‍ത്ത്വെസ്റിന്റെ എന്‍ഡബ്ലിയു-35/36, എഐ-111 എന്നീ വിമാനങ്ങളാണ് റദ്ദാക്കിയത്. വിമാനസര്‍വീസ് പുനരാരംഭിക്കുന്നതുവരെ ഈ വിമാനങ്ങളിലെ യാത്രക്കാരെ വിവിധ ഹോട്ടലുകളില്‍ താമസിപ്പിച്ചിരിക്കുകയാണ്.

മറ്റു ചില യാത്രക്കാര്‍ ബ്രിട്ടീഷ് എയര്‍വേയ്സിന്റെ വിമാനത്തില്‍ അമേരിക്കയിലേക്ക് തിരിച്ചിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+