നാവിക കേന്ദ്രത്തില്‍ സുരക്ഷ ശക്തമാക്കി
കൊച്ചി: കൊച്ചി നാവല്‍ ബേസിലും നേവി ഹെഡ്ക്വാട്ടേഴ്സിലും നെടുമ്പാശേരി വിമാനത്താവളത്തിലും സുരക്ഷാക്രമീകരണങ്ങള്‍ ശക്തമാക്കി. യുഎസില്‍ നടന്ന തീവ്രവാദി ആക്രമണത്തിന്റെ വെളിച്ചത്തിലാണ് സുരക്ഷ ശക്തമാക്കിയത്.
നെടുമ്പാശേരി വിമാനത്താവളത്തില്‍ സന്ദര്‍ശകരുടെ പ്രവേശനം ശക്തമായ നിരീക്ഷണത്തിലാണ്.
ആലുവയ്ക്കടുത്തുള്ള ആയുധ ഡിപ്പോവിലും സുരക്ഷ ശക്തമാക്കിയതായി ഓദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.












Click it and Unblock the Notifications