കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യക്കാരെ കുറിച്ച് വിവരമറിയാന്‍

  • By Staff
Google Oneindia Malayalam News

ദില്ലി: ന്യൂയോര്‍ക്കിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറല്‍ ഇന്ത്യക്കാരെ കുറിച്ചുള്ള വിവരങ്ങളറിയിക്കാന്‍ രണ്ട് ടെലിഫോണ്‍ ലൈനുകള്‍ സ്ഥാപിച്ചു. തീവ്രവാദി ആക്രമണം നടക്കുന്ന സമയത്ത് ന്യൂയോര്‍ക്കിലുണ്ടായിരുന്ന ഇന്ത്യക്കാരായ ബന്ധുക്കളെയോ സുഹൃത്തുക്കളെയോ കുറിച്ച് വിവരമറിയാന്‍ താഴെ കൊടുത്തിരിക്കുന്ന നമ്പറുകളില്‍ വിളിച്ചാല്‍ മതിയാകും:

-001-212-774-0625(കോണ്‍സല്‍ ആര്‍.കെ. സിംഗ്)

-001-212-774-0604(കോണ്‍സല്‍ എ.എസ്. ബാജ്പേയി)

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X