Get Updates
Get notified of breaking news, exclusive insights, and must-see stories!

അന്വേഷണം പാക് കുടുംബത്തെ കേന്ദ്രീകരിച്ച്

ന്യൂയോര്‍ക്ക്: അമേരിക്കയില്‍ നടന്ന തീവ്രവാദി ആക്രമണത്തെ കുറിച്ചുള്ള അന്വേഷഷണം ഊര്‍ജിതമാക്കി. ഒരു പാക്കിസ്ഥാനി കുടുംബത്തെ കേന്ദ്രീകരിച്ചാണ് അന്വേഷണം നടത്തുന്നത്.

ആക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചുവെന്ന് കരുതുന്ന അഞ്ച് അറബികളെ അന്വേഷണഉദ്യോഗസ്ഥര്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. വിമാനമോടിക്കുന്നതിനുള്ള പരിശീലനനിര്‍ദേശങ്ങള്‍ അറബിക് ഭാഷയിലെഴുതിയ മാനുവല്‍ അടങ്ങിയ കാര്‍ പിടിച്ചെടുത്തതോടെയാണ് ഇവരെ പറ്റി വിവരം ലഭിച്ചത്.

ഇവരില്‍ രണ്ട് പേര്‍ സഹോദരന്മാരാണ്. യുഎഇ പാസ്പോര്‍ട്ട് കൈവശം വെച്ചിരുന്ന ഇവരില്‍ ഒരാള്‍ പൈലറ്റാണ്.

അതേ സമയം ആക്രമണത്തില്‍ മരിച്ചവരുടെ എണ്ണത്തെ കുറിച്ച് കൃത്യമായൊന്നും പറയാന്‍ അധികൃതര്‍ തയ്യാറാവുന്നില്ല. വേള്‍ഡ് ട്രേഡ് സെന്ററിലും പെന്റഗണിലും നടന്ന ആക്രമണങ്ങളില്‍ മരിച്ചവരും പരിക്കേറ്റവരുമായി ആയിരങ്ങള്‍ ഉണ്ടെന്നാണ് അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. പെന്റഗണില്‍ നടന്ന ആക്രമണത്തില്‍ എണ്ണൂറോളം പേര്‍ മരിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+