Get Updates
Get notified of breaking news, exclusive insights, and must-see stories!

മരിച്ചവരില്‍ ഇന്ത്യക്കാരുണ്ടോ എന്ന് വ്യക്തമല്ല

ന്യൂയോര്‍ക്ക്: അമേരിക്കയിലെ വേള്‍ഡ് ട്രേഡ് സെന്ററിലും പെന്റഗണിലും മറ്റും നടന്ന തീവ്രവാദ ആക്രമണത്തില്‍ ഇന്ത്യക്കാരാരെങ്കിലും മരിച്ചിട്ടുണ്ടോ എന്ന് വ്യക്തമല്ല. തകര്‍ന്നു വീണ വേള്‍ഡ് ട്രേഡ് സെന്ററിന്റെ ഇരു കെട്ടിടങ്ങളിലുമായി നൂറുകണക്കിന് ഇന്ത്യക്കാര്‍ ജോലി നോക്കുന്നുണ്ട്.

110 നിലകളുള്ള ഈ കെട്ടിടങ്ങളില്‍ 50,000ത്തോളം പേര്‍ ജോലി ചെയ്യുന്നുണ്ട്. ഇതില്‍ 10 മുതല്‍ 15 ശതമാനം വരെ ഇന്ത്യക്കാരാണെന്നാണ് കരുതുന്നത്. എന്നാല്‍ ആക്രമണ സമയത്ത് ഇവരില്‍ എത്ര പേര്‍ ഇവിടെ ജോലിക്കുണ്ടായിരുന്നുവെന്ന് വ്യക്തമല്ല.

ഏതാണ്ട് 25 ലക്ഷത്തോളം ഇന്ത്യക്കാര്‍ ന്യൂയോര്‍ക്കിലുണ്ട്. ഇവരില്‍ മിക്കവരും ജോലി ചെയ്യുന്നത് വേള്‍ഡ് ട്രേഡ് സെന്ററിലോ അതിനോടനുബന്ധിച്ചുള്ള കെട്ടിടങ്ങളിലോ ആണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+