Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്ഫോടനത്തിന് പിന്നില്‍ ലഷ്കര്‍-ഇ-തോയ്ബ

കറാച്ചി: അമേരിക്കന്‍ സ്ഫോടനത്തിന്റെ ഉത്തരവാദിത്വം പാക് തീവ്രവാദി സംഘടനയായ ലഷ്കര്‍-ഇ-തോയ്ബ ഏറ്റെടുത്തു.

ആക്രമണത്തിനു പിന്നില്‍ താലിബാന്‍ ആണെന്നാണ് അമേരിക്കയുടെ ആദ്യ നിഗമനങ്ങള്‍. എന്നാല്‍ ഈ പുതിയ അവകാശ വാദം അമേരിക്കയെ ആശയകുഴപ്പത്തിലാക്കിയിരിക്കുകയാണ്.

എഫ്. ബി. ഐ. യെ തെറ്റിദ്ധരിപ്പിക്കാനാണ് ഇത്തരം അവകാശവാദം എന്ന് സംശയമുണ്ട്. കശ്മീരില്‍ മാത്രം തൂവ്രവാദ പ്രവര്‍ത്തനം നടത്തുന്ന ലഷ്കര്‍-ഇ-തോയ്ബയ്ക്ക് അമേരിക്കയെ ആക്രമിക്കേണ്ട കാര്യമുണ്ടോ എന്നതാണ് അമേരിക്കന്‍ അധികൃതരെ കുഴക്കുന്നത്. എന്നാല്‍ ലഷ്കര്‍ ഇ തോയിബക്ക് ലാഡനുമായി ഉറ്റ ചങ്ങാത്തമുണ്ടെന്നത് പരസ്യമാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+