Get Updates
Get notified of breaking news, exclusive insights, and must-see stories!

റാഞ്ചിയ വിമാനങ്ങളില്‍ 266 പേര്‍

ന്യൂയോര്‍ക്ക്: അമേരിക്കയിലെ ലോക ട്രേഡ് സെന്ററിലും പെന്റഗണ്‍ കേന്ദ്രത്തിനടുത്തും നടത്തിയ ആക്രമണങ്ങള്‍ക്കുപയോഗിച്ച വിമാനങ്ങളില്‍ 266 യാത്രക്കാരുണ്ടായിരുന്നതായി സ്ഥിരീകരിച്ചു. നാലു യാത്രാവിമാനങ്ങളാണ് അമേരിക്കയിലെ വിവിധ കേന്ദ്രങ്ങള്‍ ആക്രമിക്കാന്‍ ഉപയോഗിച്ചത്.

ഈ നാലുവിമാനങ്ങളും ഭീകരര്‍ റാഞ്ചുകയായിരുന്നു. റാഞ്ചിയെടുത്ത വിമാനങ്ങളില്‍ ഒട്ടാകെ 266 യാത്രക്കാരുണ്ടായിരുന്നു. ഈ വിമാനങ്ങളെല്ലാം ആക്രമണത്തില്‍ തകര്‍ന്നു തരിപ്പണമായി. ഇതിലെ യാത്രക്കാരെല്ലാവരും അവശിഷ്ടങ്ങള്‍ പോലും കണ്ടെടുക്കാനാവാതെ കൊല്ലപ്പെട്ടിരിക്കുമെന്ന് കരുതുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+