23 മലയാളികള്‍ സുരക്ഷിതര്‍
തിരുവനന്തപുരം: തീവ്രവാദി ആക്രമണം നടന്ന യുഎസ്സിലെ 23 മലയാളികള്‍ സുരക്ഷിതരാണെന്ന് നോര്‍ക്കയുടെ പ്രത്യേക സെല്‍ അറിയിച്ചു.
യുഎസ്സില്‍ കഴിയുന്ന 86 പേരെ കുറിച്ചുള്ള അന്വേഷണങ്ങളാണ് ഇതുവരെ നോര്‍ക്കെ സെല്ലില്‍ കിട്ടിയത്. ഇതില്‍ 23 പേര്‍ സുരക്ഷിതരാണെന്ന് വിവരം ലഭിച്ചിട്ടുണ്ടെന്ന് നോര്‍ക്കെ സെല്‍ സെക്രട്ടറി ജിജി തോംസണ്‍ അറിയിച്ചു.
സെല്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കും. 091---0471-518182, 518129 എന്നീ നമ്പറുകളിലാണ് സെല്ലുമായി ബന്ധപ്പെടേണ്ടത്. 327192 ആണ് ഫാക്സ് നമ്പര്‍.












Click it and Unblock the Notifications