Get Updates
Get notified of breaking news, exclusive insights, and must-see stories!

സര്‍ക്കാര്‍ നിയമം അട്ടിമറിക്കുന്നു: ജാനു

കോഴിക്കോട്: ആദിവാസി ഭൂസംരക്ഷണത്തിന് നിലവിലുള്ള നിയമങ്ങള്‍ അട്ടിമറിക്കാനാണ് ആന്റണി സര്‍ക്കാരും ശ്രമിക്കുന്നതെന്ന് ആദിവാസി നേതാവ് സി.കെ.ജാനു പറഞ്ഞു.

കാസര്‍കോട് നിന്നും ആരംഭിച്ച അവകാശ പുന:സ്ഥാപന യാത്രക്ക് സപ്തംബര്‍ 14 വെള്ളിയാഴ്ച കോഴിക്കോട് നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു ജാനു.

ആദിവാസികള്‍ പട്ടിണി മൂലം മരിക്കുന്നത് തടയാന്‍ അവര്‍ക്ക് ജീവിക്കാനാവശ്യമായ ഭൂമി നല്‍കുന്നതിലൂടെയേ സാധിക്കൂ. ഭൂമി നല്‍കുക മാത്രമാണ് ഈ പ്രശ്നത്തിന് ശാശ്വതമായ പരിഹാരം. ഭൂമിയില്‍ നടത്തുന്ന വികസന പ്രവര്‍ത്തനങ്ങളിലൂടെയും മറ്റും ജീവിക്കാനാവശ്യമായ പണം സ്വരൂപിക്കുന്നതിലൂടെ മാത്രമേ ആദിവാസികള്‍ക്ക് പട്ടിണിയില്‍ നിന്ന് രക്ഷപ്പെടാനാവൂ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+