Get Updates
Get notified of breaking news, exclusive insights, and must-see stories!

കടലുണ്ടി: സപ്തംബര്‍ 26മുതല്‍ തീവണ്ടിയോടും

ദില്ലി: കടലുണ്ടി പാലത്തിലൂടെയുള്ള തീവണ്ടി ഗതാഗതം സപ്തംബര്‍ 26ന് പുന:സ്ഥാപിക്കുമെന്ന് കേന്ദ്ര റെയില്‍വെ സഹമന്ത്രി ഒ.രാജഗോപാല്‍ അറിയിച്ചു.

26ന് പുതിയ പാലത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കുമെന്ന് മന്ത്രി പറഞ്ഞു. ദില്ലിയില്‍ സപ്തംബര്‍ 14 വെള്ളിയാഴ്ച വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മൂന്ന് പുതിയ തീവണ്ടികള്‍ കൂടി കേരളത്തിന് അനുവദിക്കും. ഇതില്‍ മംഗലാപുരം-തിരുവനന്തപുരം റൂട്ടിലുള്ള തീവണ്ടി ആഴ്ചയില്‍ രണ്ട് തവണ സര്‍വീസ് നടത്തുമെന്നും രാജഗോപാല്‍ അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+