ആക്രമണത്തില്‍ 51 ഇന്ത്യക്കാര്‍ക്ക് പരിക്ക്
ന്യൂയോര്‍ക്ക്: അമേരിക്കയില്‍ തീവ്രവാദികള്‍ നടത്തിയ ആക്രമണത്തില്‍ പരിക്കേറ്റ 51 ഇന്ത്യക്കാരുടെ പേരുകള്‍ ലഭിച്ചതായി ഇന്ത്യന്‍ കോണ്‍സുലേറ്റ് അറിയിച്ചു. ഇവരെല്ലാം വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുകയാണ്.
എന്നാല്‍ 100ഓളം ഇന്ത്യാക്കാര്‍ വിവിധ ആശുപത്രികളിലുണ്ടെന്ന് ചില സന്നദ്ധസംഘടനകളുടെ ഭാരവാഹികള്‍ പറഞ്ഞു.
പരിക്കേറ്റ ഇന്ത്യക്കാരുടെ വിവരങ്ങള്‍ ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെ വെബ്സൈറ്റില്‍ ലഭ്യമാണ്. ഇവിടെ ക്ലിക്ക് ചെയ്യുക (http://www.indiacgny.org/listhospital.html).












Click it and Unblock the Notifications