ആദിവാസികള്‍ക്ക് ഭൂമി നല്‍കും: മാണി
ആലപ്പുഴ: ഭൂമി നഷ്ടപ്പെട്ട എല്ലാ ആദിവാസികള്‍ക്കും ഭൂമി നല്‍കുമെന്ന് റവന്യു മന്ത്രി കെ.എം.മാണി അറിയിച്ചു. സപ്തംബര്‍ 15 ശനിയാഴ്ച ആലപ്പുഴയില്‍ നടത്തിയ വാര്‍ത്തസമ്മേളനത്തിലാണ് മാണി ഇക്കാര്യം അറിയിച്ചത്.
ആദ്യഘട്ടത്തില്‍ ഒരു എക്കര്‍ ഭൂമി വീതമാണ് ആദിവാസികള്‍ക്ക് നല്‍കുക. ആദിവാസികള്‍ക്ക് ഭൂമി നല്‍കുന്നതാനായി 10,000 ഏക്കര്‍ ഭൂമി കണ്ടെത്തിയിട്ടുണ്ട്.
വന്‍കാലവര്‍ഷക്കെടുതിയനുഭവിക്കേണ്ടി വന്ന കേരളത്തിന് കൂടുതല്‍ ദുരിതാശ്വാസം നല്‍കണമെന്ന് ആവശ്യപ്പെട്ട് വീണ്ടും കേന്ദ്രത്തെ സമീപിക്കുമെന്ന് മാണി അറിയിച്ചു.












Click it and Unblock the Notifications