സഹായിക്കുന്നവരോട് പക വീട്ടും-താലിബാന്‍
ഇസ്ലാമാബാദ്: അഫ്ഗാനിസ്താനെ ആക്രമിക്കാന്‍ സഹായിക്കുന്ന അയല്‍ രാജ്യങ്ങളോട് പകരം ചോദിക്കുമെന്ന് താലിബാന്‍ ഭരണകൂടം വ്യക്തമാക്കി.
പാകിസ്താന്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന അഫ്ഗാന്‍ ഇസ്ലാമിക് പ്രസ് ഏജന്‍സിയാണ് ഇത് വ്യക്തമാക്കിയത്.
സഹായിക്കുന്ന രാജ്യങ്ങള്‍ക്കെതിരെ ശക്തമായ സൈനിക ആക്രമണം തന്നെയുണ്ടാകുമെന്നാണ് താലിബാന്‍ ഭരണകൂടം വ്യക്തമാക്കിയിരിക്കുന്നത്. പാകിസ്താന്റെ വിമാനത്താവളങ്ങളും മറ്റും ആക്രമണത്തിനായി തുറന്നുകൊടുക്കണമെന്ന അമേരിക്കയുടെ ആവശ്യം ചര്‍ച്ചചെയ്യാനായി പാക് നേതൃത്വം യോഗം ചേര്‍ന്നതിനു പിന്നാലേയാണ് അഫ്ഗാനിസ്താന്റെ ഈ പ്രതികരണം.












Click it and Unblock the Notifications