കേരളത്തിലെ പള്ളികളില്‍ സമാധാനത്തിനായി പ്രാര്‍ഥന
തിരുവനന്തപുരം: അമേരിക്കയില്‍ നടന്ന തീവ്രവാദി ആക്രമണത്തെ തുടര്‍ന്നുണ്ടായ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തില്‍ ലോകസമാധാനത്തിനായി കേരളത്തിലെ വിവിധ പള്ളികളില്‍ പ്രാര്‍ഥന നടന്നു.
മാര്‍ തോമ പള്ളികളിലാണ് സപ്തംബര്‍ 16 ഞായറാഴ്ച പ്രാര്‍ഥനക്കൊപ്പമാണ് സമാധാന പ്രാര്‍ഥന നടന്നത്.
അമേരിക്കയില്‍ നടന്ന ആക്രണത്തിന് ശേഷം എപ്പോള്‍ വേണമെങ്കിലും ഒരു യുദ്ധം പൊട്ടിപ്പുറപ്പെടാം എന്ന ഭീതി നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ദൈവത്തിന്റെ കാരുണ്യത്തിനായി പ്രാര്‍ഥന നടത്തിയത്.












Click it and Unblock the Notifications