അമേരിക്ക അനുവാദം ചോദിച്ചിട്ടില്ലെന്ന് - ബംഗ്ലാദേശ്
ധാക്ക: ബംഗ്ലാദേശ് വ്യോമാതിര്‍ത്തി ഉപയോഗിക്കാനുള്ള അനുവാദം അമേരിക്ക ചോദിച്ചിട്ടില്ലെന്ന് ബംഗ്ലാദേശ് വ്യക്തമാക്കി.
ബംഗ്ലാദേശ് തുറമുഖങ്ങളും വിമാനത്താവളങ്ങളും ഉപയോഗിക്കാനുള്ള അനുവാദം അമേരിക്ക ആവശ്യപ്പെട്ടെന്ന വാര്‍ത്തക്ക് പ്രതികരണമായാണ് ഇത് വ്യക്തമാക്കിയത്. ബംഗ്ലാദേശ് സര്‍ക്കാരിന്റെ പ്രത്യേക അസിസ്റന്റ് ഷാഫി സാമി ഇത് അറിയിച്ചത്.
അമേരിക്ക ആവശ്യപ്പെട്ടാല്‍ ബംഗ്ലാദേശ് എന്ത് തീരുമാനമായിരിക്കും എടുക്കുകയെന്നതിന് ഷാഫി മറുപടി പറഞ്ഞില്ല.












Click it and Unblock the Notifications