എഫ്ബിഐ 2 ഇന്ത്യക്കാരെ ചോദ്യം ചെയ്യുന്നു
ഹൈദരാബാദ്: സപ്തംബര്‍ 11 ചൊവാഴ്ച അമേരിക്കയില്‍ നടന്ന തീവ്രവാദ ആക്രമണവുമായി ബന്ധപ്പെട്ട് എഫ്ബിഐ രണ്ട് ഇന്ത്യക്കാരെ ചോദ്യം ചെയ്തുവരുന്നു. ഹൈദരാബാദ് സ്വദേശികളെന്ന് സംശയിക്കുന്ന മൊഹമ്മദ് ജാവീദ് അസ്മത്ത്, അയൂബ് അലി ഖാന് എന്നിവരെയാണ് ചോദ്യം ചെയ്യുന്നത്.
ദുധ് ബൗളിയിലെ നിവാസികളാണ് ഇവര്‍ എന്നു കരുതുന്നു. ഇവിടെയുളള അസ്മത്ത്, ഖാന് കുടുംബങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ രൂപീകരിച്ച ഹെല്‍പ്ലൈനുമായി നേരത്തെ ബന്ധപ്പെട്ടിരുന്നു. രണ്ടു പേരുടെ പേരും വയസ്സും മേല്‍വിലാസവും ഇവര്‍ അധികൃതര്‍ക്കു നല്കി. അസ്മത്തും ഖാനും നൂജഴ്സിയില് നിന്ന് ടെക്സാസിലേക്ക് വിമാനം വഴി വരാനാണ് പോകാന്‍ ഉദ്ദേശിച്ചിരുന്നതെന്നും എന്നാല്‍ തീവ്രവാദ ആക്രമണത്തെത്തുടര്‍ന്ന് തീവണ്ടിയില്‍ പോവുകയായിരുന്നുവെന്നും കുടുംബങ്ങള്‍ പറയുന്നു.
ടെക്സാസിലെ ഫോര്‍ട്ട് വര്‍ത്ത് റെയില്‍വെ സ്റേഷനില്‍ വച്ചാണ് ഇവര്‍ പിടിയിലായത്. സപ്തംബര്‍ 16 ഞായറാഴ്ച ഇവരെ ന്യൂയോര്‍ക്കിലേക്ക് ചോദ്യം ചെയ്യാനായി കൊണ്ടുപോയി. തങ്ങള്‍ ഇന്ത്യക്കാരാണെന്ന് അവര്‍ പൊലീസിനോട് പറഞ്ഞു. എന്നാല്‍ അത് തെളിയിക്കാന്‍ അവരുടെ പക്കല്‍ തെളിവുകളൊന്നുമില്ലെന്നാണ് ടെക്സാസ് പൊലീസ് പറയുന്നത്.
-
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇടവം രാശി: പദ്ധതികൾ തയ്യാറാക്കാൻ ഇന്ന് നല്ല ദിവസം, മുടങ്ങിക്കിടന്ന പല കാര്യങ്ങളും വീണ്ടും ആരംഭിക്കും












Click it and Unblock the Notifications