Get Updates
Get notified of breaking news, exclusive insights, and must-see stories!

കടലുണ്ടി: ഗതാഗതം 27 മുതല്‍ പുനരാരംഭിക്കും

തിരുവനന്തപുരം: കടലുണ്ടി പാലം തകര്‍ന്നതിനെ തുടര്‍ന്ന് തകരാറിലായ ട്രെയിന്‍ ഗതാഗതം സപ്തംബര്‍ 27 വ്യാഴാഴ്ച മുതല്‍ പുനരാരംഭിക്കുമെന്ന് റെയില്‍വെ അറിയിച്ചു.

ഘട്ടംഘട്ടമായിട്ടായിരിക്കും പുതിയ പാലത്തിലൂടെ ഗതാഗതം തുടങ്ങുക എന്ന് സപ്തംബര്‍ 18 ചൊവാഴ്ച പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ റെയില്‍വെ വ്യക്തമാക്കി. 27ന് തിരുവനന്തപുരം-മംഗലാപുരം മലബാര്‍ എക്സ്പ്രസ് പുതിയ കടലുണ്ടി പാലത്തിലൂടെ കടന്നുപോകും.

സപ്തംബര്‍ 28ന് മംഗലാപുരത്ത് നിന്നും തിരുവനന്തപുരത്തേക്കുള്ള പരശുറാം എക്സ്പ്രസും ഒക്ടോബര്‍ മൂന്ന് മുതല്‍ തിരുവനന്തപുരത്ത് നിന്നും കണ്ണൂരിലേക്കുള്ള കണ്ണൂര്‍ എക്സ്പ്രസും കടലുണ്ടി പാലം വഴി സര്‍വീസ് നടത്തും.

തൃച്ചി-മംഗലാപുരം എക്സ്പ്രസ് ഒക്ടോബര്‍ അഞ്ചിനും എറണാകുളം-ഗാന്ധിധാം എക്്സ്പ്രസ് ഒക്ടോബര്‍ എട്ടിനും കടലുണ്ടി പാലത്തിലൂടെ സര്‍വീസ് നടത്തുമെന്ന് റെയില്‍വെ വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+