പത്മജയെ നിയമിച്ചതിനെതിരെ ഹര്‍ജി
കൊച്ചി: കെടിഡിഡി ചെയര്‍പെഴ്സണായി പത്മജാ വേണുഗോപാലിനെ നിയമിച്ച സര്‍ക്കാര്‍ നടപടി റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി. ഹര്‍ജി സപ്തംബര്‍ 19 ബുധനാഴ്ച പരിഗണിക്കുമെന്നാണ് കരുതുന്നത്.
രാഷ്ട്രീയപാര്‍ട്ടി, ജാതി സംഘടന തുടങ്ങിയവയുടെ പ്രതിനിധികളെ പൊതുസ്ഥാപനങ്ങളുടെ തലപ്പത്ത് നിയമിക്കുന്നത് തടയണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നുണ്ട്.
അഭിഭാഷകനായ എസ്. പരമേശ്വരനാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്.












Click it and Unblock the Notifications