Get Updates
Get notified of breaking news, exclusive insights, and must-see stories!

കോണ്‍ഗ്രസ് ഭാരവാഹികളുടെ പൂര്‍ണപട്ടിക

പ്രസിഡണ്ട്

കെ. മുരളീധരന്‍

വൈസ് പ്രസിഡണ്ടുമാര്‍

പി.പി. തങ്കച്ചന്‍, എം.ഐ. ഷാനവാസ്

ജനറല്‍ സെക്രട്ടറിമാര്‍

തലേക്കുന്നില്‍ ബഷീര്‍, ബെന്നി ബെഹനാന്‍, യു.കെ. ഭാസി, റോസമ്മകുട്ടി ടീച്ചര്‍, എം.കെ. രാഘവന്‍, കെ.സി. അബു (എല്ലാവരും എ ഗ്രൂപ്പ്), ശരത് ചന്ദ്രപ്രസാദ്, രാജ്മോഹന്‍ ഉണ്ണിത്താന്‍, കെ.പി. കുഞ്ഞിക്കണ്ണന്‍, കെ.കെ. വിജയലക്ഷ്മി, പി.കെ. വേലായുധന്‍ (എല്ലാവരും ഐ ഗ്രൂപ്പ്), ജോസഫ് വാഴക്കന്‍, എന്‍. വേണുഗോപാല്‍ (ഇരുവരും മൂന്നാം ഗ്രൂപ്പ്), അജയ് തറയില്‍ (വയലാര്‍ രവി ഗ്രൂപ്പ്).

ജോയിന്റ് സെക്രട്ടറിമാര്‍

കെ.സി. കടമ്പൂരാന്‍, ജെ. ജോസഫ്, സതീശന്‍ പാച്ചേനി, എന്‍.കെ. അബ്ദുറഹിമാന്‍, കെ.ജി. വിശ്വനാഥന്‍, വി.വി. പ്രകാശ്, ജോസി സെബാസ്റ്യന്‍, മാന്നാര്‍ അബ്ദുള്‍ ലത്തീഫ്, പന്തളം പ്രതാപന്‍, കുന്നത്തൂര്‍ ബാലന്‍, അല്‍ഫോണ്‍സ ജോണ്‍, പുനലൂര്‍ മധു, അജീബ് എം. സാഹിബ്, വി.പി. സജീന്ദ്രന്‍, അബ്ദുള്‍ മജീദ്, വി.എസ്. ജോണ്‍, വിശാല ലക്ഷ്മി.

ട്രഷറര്‍

സി.എന്‍. ബാലകൃഷ്ണന്‍

നിര്‍വാഹകസമിതി അംഗങ്ങള്‍

പി.സി. ചാക്കോ, പി. ബാലന്‍, കെ.പി. നൂറുദ്ദീന്‍, വാസുദേവ ശര്‍മ്മ, റോസമ്മ ചാക്കോ, എം. കമാല്‍, വര്‍ക്കല കഹാര്‍, എന്‍.പി. മൊയ്തീന്‍, കുര്യന്‍ ജോയി, എ.എ. സമദ്, മുല്ലപ്പള്ളി രാമചന്ദ്രന്‍, എ.വി. ഗോപിനാഥ്, ഫീലിപ്പോസ് തോമസ്, എം.ടി. പത്മജ, ചാള്‍സ്, ഹാജി അബ്ദുള്‍ ഗഫൂര്‍, കെ.പി. ഉണ്ണിക്കൃഷ്ണന്‍, ഭാരതീപുരം ശശി, രാമറായി, എ.കെ. ഹഫീസ്, മാലേത്ത് സരളാദേവി, ജമീല ഇബ്രാഹിം, വി.എസ്. ശിവകുമാര്‍, ഇ.എം. അഗസ്തി, എന്‍.ഡി. അപ്പച്ചന്‍, കെ.എം. ഉമ്മര്‍, പാലോട് രവി, വി. സത്യശീലന്‍, എന്‍. രാമകൃഷ്ണന്‍, പത്മജ, ശക്തന്‍ നാടാര്‍, കെ.എന്‍. വിശ്വനാഥന്‍, ബാബു പ്രസാദ്, എ. ബാലറാം, പി.എം. നിയാസ്, പന്തളം സുധാകരന്‍, കെ.വി. പത്മനാഭന്‍, മോഹനചന്ദ്രന്‍, എ.കെ. മണി.

പ്രത്യേകക്ഷണിതാക്കള്‍

ആര്യാടന്‍ മുഹമ്മദ്, വി.എം. സുധീരന്‍, പി.ജെ. കുര്യന്‍, എ.സി. ജോസ്, എന്‍. രാമന്‍ നായര്‍, കെ.പി. ബാബു, കെ.കെ. രാമചന്ദ്രന്‍, കൊടിക്കുന്നില്‍ സുരേഷ്, എ. സുജനപാല്‍, ശോഭനാ ജോര്‍ജ്, പി.എ. ജോസഫ്, ഡി. സുഗതന്‍, ടി.പി. ഹസ്സന്‍, പി.എം. സുരേഷ് ബാബു, എ.ഡി. മുസ്തഫ, എ.കെ. സോമന്‍, വി.എം. നാരായണന്‍, എസ്. കൃഷ്മകുമാര്‍, കെ. ഗോപാലന്‍, ജോസ് കുറ്റ്യാനി.

തിരഞ്ഞെടുപ്പു കമ്മിറ്റി അംഗങ്ങള്‍

വയലാര്‍ രവി, പി.സി. ചാക്കോ, ആര്യാടന്‍ മുഹമ്മദ്, പി.ജെ. കുര്യന്‍, പി.പി. ജോര്‍ജ്, ജി. കാര്‍ത്തികേയന്‍, എം. കമലം, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, കെ.പി. വിശ്വനാഥന്‍, കെ.പി. കുഞ്ഞിക്കണ്ണന്‍, കെ.പി. നൂറുദ്ദീന്‍, എ.പി. അനില്‍ കുമാര്‍.

എഐസിസി അംഗങ്ങള്‍

തെന്നല ബാലകൃഷ്ണപിള്ള, വി.എം. സുധീരന്‍, പി.ജെ. കുര്യന്‍, പി.പി. ജോര്‍ജ്, കാര്‍ത്തികേയന്‍, മേഴ്സി രവി, കുര്യന്‍ ജോയ്, ജി. ബാലചന്ദ്രന്‍, കെ.പി. ഉണ്ണിക്കൃഷ്ണന്‍, പി.സി. ചാക്കോ, മുല്ലപ്പള്ളി രാമചന്ദ്രന്‍, ആര്യാടന്‍ മുഹമ്മദ്, കെ. സുരേഷ് ബാബു, സാവിത്രി ലക്ഷ്മണന്‍, വി.എസ്. ശിവകുമാര്‍, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, കെ.സി. രാജന്‍, പന്തളം സുധാകരന്‍, രാമറായി, ഫിലിപ്പോസ് തോമസ്, വി. ബലറാം, കടവൂര്‍ ശിവദാസന്‍, കെ.വി. തോമസ്, കെ.സി. വേണുഗോപാല്‍, ജോസഫ് വാഴക്കന്‍, പി. ശങ്കരന്‍, എം.പി. ഗംഗാധരന്‍, കെ. സുധാകരന്‍, മുഹമ്മദലി, കെ.സി. ജോസഫ്, തമ്പാനൂര്‍ രവി, അടൂര്‍ പ്രകാശ്, പി.ടി. തോമസ്, സുകുമാരന്‍, വി.ഡി. സതീശന്‍, ലീലാമ്മാ എബ്രഹാം, സി.വി. പത്മരാജന്‍, ടോം വടക്കന്‍, സിിമി റോസ്ബെല്‍ ജോണ്‍.

ഡിസിസി പ്രസിഡണ്ടുമാര്‍

തിരുവനന്തപുരം - എന്‍. പീതാംബരക്കുറുപ്പ് (എ)
കൊല്ലം - ശൂരനാട് രാജശേഖരന്‍ (ഐ)
പത്തനംതിട്ട - കെ. ശിവദാസന്‍ (എ)
ആലപ്പുഴ - സി.ആര്‍. ജയപ്രകാശ് (എ)
ഇടുക്കി - ജോയി തോമസ് (ഐ)
കോട്ടയം - ആന്റോ ആന്റണി (എ)
എറണാകുളം - കെ.പി. ധനപാലന്‍ (എ)
തൃശൂര്‍ - എം.പി. ഭാസ്കരന്‍ നായര്‍ (ഐ)
പാലക്കാട് - എസ്. വിജയരാഘവന്‍ (തിരുത്തല്‍)
മലപ്പുറം - മുഹമ്മദ് കുഞ്ഞ് (എ)
കോഴിക്കോട് - എം. ബീരാന്‍ കുട്ടി (ഐ)
വയനാട് - കെ.പി. തോമസ് (ഐ)
കണ്ണൂര്‍ - സണ്ണി ജോസഫ് (വയലാര്‍ രവി)
കാസര്‍കോട് - ഗോവിന്ദന്‍ നായര്‍ (എ)

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+