കശ്മീരില്‍ 27 കിലോ ഗ്രാം ആര്‍ഡിഎക്സ് പിടിച്ചു
ശ്രീനഗര്‍: ജമ്മു കശ്മീരില്‍ 27 കിലോഗ്രാം ആര്‍ഡിഎക്സ് അടക്കം തീവ്രവാദികള്‍ ഒളിപ്പിച്ചിരുന്ന ആയുധങ്ങള്‍ സൈന്യം പിടിച്ചെടുത്തു.
കുപ്വാര ജില്ലയിലെ ബാനിബഹാക് പട്ടണത്തില്‍ നടത്തിയ തിരച്ചിലിലാണ് ആയുധങ്ങള്‍ കണ്ടെടുത്തത്.
ആര്‍ഡിഎക്സിന് പുറമെ ഒരു ഫ്ലെയിം ത്രോവറും 16 റോക്കറ്റുകളും 23 തിരകളും 97 ഹാന്‍ഡ് ഗ്രനേഡുകളും 113 റൈഫിള്‍ ഗ്രനേഡുകളും 37 റിമോട്ട് കണ്‍ട്രോളുകളും അടക്കം ആയുധങ്ങളുടെവന്‍ശേഖരമാണ് കണ്ടെടുത്തത്.












Click it and Unblock the Notifications