ചാരവിമാനം: യുഎസ് പ്രതികരിക്കുന്നില്ല
വാഷിംഗ്ടണ്‍: യുഎസ് ചാരവിമാനം വെടിവെച്ചുവീഴ്ത്തിയെന്ന താലിബാന്റെ അവകാശവാദം ശരിവെക്കാനോ നിഷേധിക്കാനോ അമേരിക്ക തയ്യാറായില്ല.
താലിബാന്‍ ഉന്നയിക്കുന്ന ഓരോ പ്രസ്താവനയ്ക്കും മറുപടി പറയേണ്ട കാര്യമില്ലെന്ന് കൂടുതല്‍ വിശദീകരണത്തിന് മുതിരാതെ പെന്റഗണ്‍ വക്താവ് ലഫ്റ്റനന്റ് കേണല്‍ മൈക്ക് മിലോഡ് പറഞ്ഞു.
സപ്തംബര്‍ 22 ശനിയാഴ്ച രാവിലെ വടക്കന്‍ പ്രവിശ്യയായ സാമന്‍ഗനില്‍ വച്ചാണ് ചാരവിമാനത്തെ മെഷിന്‍ ഗണ്ണുപയോഗിച്ച് വീഴ്ത്തിയെന്നായിരുന്നു താലിബാന്റെ അവകാശവാദം.












Click it and Unblock the Notifications