കടലുണ്ടി പാലം റെയില്‍വെക്ക് കൈമാറി
കടലുണ്ടി: കടലുണ്ടി പാലത്തിന്റെ നിര്‍മാണം പൂര്‍ത്തിയായതിനെ തുടര്‍ന്ന് പാലത്തിന്റെ പണി ഏറ്റെടുത്തിരുന്ന വിജയ് നിര്‍മാണ്‍ കമ്പനി റെയില്‍വെക്ക് കൈമാറി.
റെയില്‍വെ ഡിആര്‍എം അമര്‍നാഥ് സപ്തംബര്‍ 22 ശനിയാഴ്ച പാലം സന്ദര്‍ശിച്ചു. പാലത്തിന്റെ നിര്‍മാണത്തില്‍ അദ്ദേഹം തൃപ്തി പ്രകടിപ്പിച്ചു.
റെയില്‍വെ സുരക്ഷാ കമ്മിഷണര്‍ സപ്തംബര്‍ 24ന് പാലം സന്ദര്‍ശിക്കും. കമ്മിഷണര്‍ അനുമതി നല്‍കിയാല്‍ 25ന് ട്രയല്‍ റണ്‍ നടത്തും. 26ന് പാലം കേന്ദ്ര റെയില്‍വെ സഹമന്ത്രി ഒ.രാജഗോപാല്‍ പാലം ഉദ്ഘാടനം ചെയ്യും.












Click it and Unblock the Notifications