തീവണ്ടിയില്‍ നിന്ന് വീണ് വിദ്യാര്‍ഥി മരിച്ചു
കണ്ണൂര്‍: പരശുറാം എക്സ്പ്രസില്‍ നിന്ന് പുറത്തേക്ക് തെറിച്ചുവീണ് കോളജ് വിദ്യാര്‍ഥി മരിച്ചു.
ഫറൂക്ക് കോളജിലെ ബികോം വിദ്യാര്‍ഥിയായ അബ്ദുള്‍ റഹിം (19) ആണ് മരിച്ചത്. വളപ്പട്ടണം റെയില്‍വെ സ്റേഷനിലൂടെ വേഗത്തില്‍ പോവുകയായിരുന്ന തീവണ്ടിയില്‍ നിന്ന് തെറിച്ച് പാളത്തിലേക്ക് വീണ റഹിമിന്റെ ശരീരത്തിലൂടെ തീവണ്ടി കടന്നുപോവുകയായിരുന്നു.
ഒഴിവുദിനത്തില്‍ പഴയങ്ങാടിയിലെ വീട്ടില്‍ താമസിക്കാനായി വന്ന റഹിം കോഴിക്കോടേക്ക് തിരിച്ചുപോവുമ്പോഴാണ് ദുരന്തം സംഭവിച്ചത്.












Click it and Unblock the Notifications