കൊല്ലം കളക്ടറേറ്റില്‍ ബോംബ് ഭീഷണി
കൊല്ലം: കൊല്ലം കളക്ടറേറ്റില്‍ ബോംബ് വച്ചിട്ടുണ്ടെന്ന അജ്ഞാത സന്ദേശം പരിഭ്രാന്തി പരത്തി. കളക്ടറേറ്റിന്റെ അഞ്ചാം നിലയില്‍ ബോംബ് വച്ചിട്ടുണ്ടെന്നും ഉച്ചയ്ക്ക് 12 മണിക്ക് പൊട്ടിത്തെറിക്കുമെന്നുമായിരുന്നു സന്ദേശം.
വിവരമറിഞ്ഞ ഉടന്‍ തന്നെ പൊലീസും ഡോഗ് സ്ക്വാഡും സംഭവസ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും ബോംബൊന്നും കണ്ടെത്താനായില്ല.
പരിശോധനയ്ക്കു ശേഷം കളക്ടറേറ്റ് സാധാരണ നിലയില്‍ പ്രവര്‍ത്തിച്ചു തുടങ്ങി.












Click it and Unblock the Notifications