കൊച്ചി-മുംബൈ വിമാനം പുനരാരംഭിക്കുന്നു
കൊച്ചി: നെടുമ്പാശേരിയില്‍ നിന്ന് മുംബൈയിലേക്കുള്ള വിമാന സര്‍വീസ് ഇന്ത്യന്‍ എയര്‍ലൈന്‍സ് ഒക്ടോബര്‍ ഒന്ന് തിങ്കളാഴ്ച മുതല്‍ പുനരാരംഭിക്കും.
രാവിലെ 10മണിക്ക് മുംബൈയില്‍ നിന്ന് പുറപ്പെടുന്ന എ 320 വിമാനം 11.45ന് കൊച്ചിയിലെത്തും. തിരികെയുള്ള വിമാനം12.25ന് പുറപ്പെട്ട് 2.10ന് മുംബൈയിലെത്തും.
ഇന്ത്യന്‍ എയര്‍ലൈന്‍സിന്റെ ശീതകാല വിമാനസര്‍വീസുകളെ കുറിച്ച് ഒക്ടോബര്‍ അവസാന വാരത്തോടെ അന്തിമതീരുമാനമുണ്ടാവുമെന്ന് അധികൃതര്‍ അറിയിച്ചു.












Click it and Unblock the Notifications