Get Updates
Get notified of breaking news, exclusive insights, and must-see stories!

നിയമസഭാ സമ്മേളനം അടുത്ത മാസം

തിരുവനന്തപുരം: കേരള നിയമസഭയുടെ ശീതകാല സമ്മേളനം ഒക്ടോബര്‍ 12 മുതല്‍ ചേരും. ഡിസംബര്‍ ഏഴിന് സമ്മേളനം സമാപിക്കും.

ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭായോഗം ഇത് തീരുമാനിച്ചതായി മുഖ്യമന്ത്രി ആന്റണി പറഞ്ഞു. അടിസ്ഥാന വികസന ഫണ്ട്, കടാസ്വാസ ബില്ല് എന്നിവ ഈ സമ്മേളനത്തില്‍ പരിഗണനക്ക് വരേണ്ടതാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+