കൊച്ചി ഇന്‍വസ്റേഴ് മീറ്റ് ഏപ്രിലില്‍
തിരുവനന്തപുരം: കേരളത്തില്‍ ഗ്ലോബല്‍ ഇന്‍വസ്റേഴ്സ് മീറ്റ് നടത്തുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. അടുത്ത ഏപ്രില്‍ മാസം കൊച്ചിയില്‍ വച്ചായിരിക്കും ഇത്.
അഞ്ചുവര്‍ഷം കൊണ്ട് 50,000 കോടി രൂപയടെ നിക്ഷേപം കണ്ടെത്തുകയെന്ന ലക്ഷ്യത്തോടെയാണിത്. നിക്ഷേപകരുടെ സ്വപ്നഭൂമിയാക്കി കേരളത്തെ മാറ്റുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. സ്വകാര്യ നിക്ഷേപം കൂട്ടാതെ കേരളത്തിന് പുരോഗതി ഉണ്ടാക്കാനാവില്ല. എന്നാല്‍ എല്ലാമേഖലയില്‍ നിന്നും സര്‍ക്കാര്‍ വിട്ടുനില്‍ക്കുമെന്ന് അര്‍ത്ഥമില്ലെന്നും ആന്റണി പറഞ്ഞു.












Click it and Unblock the Notifications