കടലുണ്ടി വഴിയുള്ള തീവണ്ടി റിസര്‍വേഷന്‍
കോഴിക്കോട്: കടലുണ്ടിപ്പാലത്തിലൂടെ കടന്നുപോകുന്ന തീവണ്ടികളുടെ റിസര്‍വേഷന്‍ സപ്തംബര്‍ 27 വ്യാഴാഴ്ച മുതല്‍ പുനരാരംഭിക്കുമെന്ന് റെയില്‍വെ വക്താക്കള്‍ കോഴിക്കോട്ട് അറിയിച്ചു. പാലം പുതുക്കിപ്പണിതതിനെത്തുടര്‍ന്ന് വ്യാഴാഴ്ച മുതല്‍ തീവണ്ടികള്‍ വീണ്ടും ഓടിത്തുടങ്ങുന്നതിനെത്തുടര്‍ന്നാണിത്.
വിവിധ തീവണ്ടികളില്‍ റിസര്‍വേഷന്‍ പുനരാരംഭിക്കുന്ന വിവരം












Click it and Unblock the Notifications