എസ്എഫ്ഐ അക്രമം ആസൂത്രിതം: ആന്റണി
കൊച്ചി: തിരുവനന്തപുരത്ത് നടന്ന എസ്എഫ്ഐ അക്രമം ആസൂത്രിതമാണെന്ന് മുഖ്യമന്ത്രി എ.കെ.ആന്റണി പറഞ്ഞു.
അക്രമം നടത്തിയവര്‍ക്കെതിരെ മുഖം നോക്കാതെ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. സപ്തംബര്‍ 27 വ്യാഴാഴ്ച വാര്‍ത്താ ലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോളജില്‍ നിന്ന് ബോംബേറുണ്ടായത് അക്രമത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടായിരുന്നുവെന്നാണ് വ്യക്തമാക്കുന്നത്. ബോംബ് രാഷ്ട്രീയത്തെ ഒരു തരത്തിലും പ്രോത്സാഹിപ്പിക്കില്ല. ആന്റണി പറഞ്ഞു.












Click it and Unblock the Notifications