Get Updates
Get notified of breaking news, exclusive insights, and must-see stories!

ഫാക്ട് ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം കുറച്ചു

കൊച്ചി: ഫാക്ട് (എഫ്എസിടി) ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം 60ല്‍ നിന്ന് 58 ആക്കി കുറച്ചു. സപ്തംബര്‍ 30 ഞായറാഴ്ചയോടെ നിലവില്‍ വരുന്ന ഈ ഭേദഗതി പ്രകാരം 358 ജീവനക്കാര്‍ക്ക് പിരിഞ്ഞുപോകുന്നകിനുള്ള ഉത്തരവ് നല്‍കി.

ഇതിലൂടെ 15 കോടി രൂപ ലാഭിക്കാമെന്നാണ് കമ്പനി കരുതുന്നത്. 1978ലെ അനുരജ്ഞന ധാരണക്ക് കീഴില്‍ വരുന്ന ജീവനക്കാര്‍ക്ക് ഈ ഉത്തരവ് ബാധകമല്ല.

ജൂലായ് ഒന്ന് മുതല്‍ നിലവില്‍ വന്ന ശമ്പള പരിഷ്കരണത്തെ കുറിച്ച് ധാരണയിലെത്തിയപ്പോള്‍ പെന്‍ഷന്‍ പ്രായം കുറക്കുന്നതിനെ കുറിച്ചും തീരുമാനമായിരുന്നുവെന്ന് പത്രക്കുറിപ്പില്‍ അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+