Get Updates
Get notified of breaking news, exclusive insights, and must-see stories!

കെപിസിസി: സ്ഥാനങ്ങള്‍ അര്‍ഹതപ്പെട്ടവര്‍ക്കല്ല

പാലക്കാട്: കെപിസിസി നേതൃസ്ഥാനങ്ങളില്‍ അര്‍ഹതപ്പെട്ടവരല്ല എത്തിയിരിക്കുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് വയലാര്‍ രവി പറഞ്ഞു.

കെപിസിസിയില്‍ പുന:സംഘടനയ്ക്ക് പകരം സംഘടനാ തിരഞ്ഞെടുപ്പാണ് നടത്തേണ്ടിയിരുന്നതെന്നും വയലാര്‍ രവി പറഞ്ഞു. സപ്തംബര്‍ 29 ശനിയാഴ്ച പാലക്കാട് പ്രസ് ക്ലബിന്റെ മീറ്റ് ദ പ്രസ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പാര്‍ട്ടിയേക്കാള്‍ ഗ്രൂപ്പുകള്‍ വളര്‍ന്നിരിക്കുന്ന ഒരു സാഹചര്യത്തിലാണ് കോണ്‍ഗ്രസ് ഇന്നിപ്പോള്‍. ഐ ഗ്രൂപ്പില്‍ തന്നെ വിവിധ ഗ്രൂപ്പുകളാണുള്ളതെന്നും അദ്ദേഹം പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+