ആത്മഹത്യയ്ക്ക് ശ്രമിച്ചു; ഒരാള്‍ മരിച്ചു
കൊല്ലം: തീ കൊളുത്തി ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ച ഒരു കുടുംബത്തിലെ നാല് പേരില്‍ ഒരാള്‍ മരിച്ചു. മൂന്ന് പേര്‍ക്ക് സാരമായി പരിക്കേറ്റു.
ചവറ പാലത്തിനടുത്ത് കര്‍ത്തുറയിലാണ് സംഭവം. ഒരു കുട്ടിയാണ് മരിച്ചത്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കുടുംബ കലഹമാണ് ആത്മഹത്യാശ്രമത്തിന് പ്രേരിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു.












Click it and Unblock the Notifications