Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗവര്‍ണര്‍ കാംഗ് ചുമതലയേറ്റു

തിരുവനന്തപുരം: ചികിത്സയ്ക്കായി ലീവെടുത്തു പോയിരുന്ന ഗവര്‍ണര്‍ സുഖ് ദേവ് സിംഹ് കാംഗ് വീണ്ടും ചുമതലയേറ്റു. 14 ദിവസത്തെ അവധിയിലായിരുന്നു ഗവര്‍ണര്‍ പോയിരുന്നത്.

കാംഗ് അവധിയിലായിരുന്നപ്പോള്‍ ഗോവ ഗവര്‍ണര്‍ മൊഹമ്മദ് ഫസലായിരുന്നു കേരളത്തിന്റെ ചുമതല വഹിച്ചിരുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+