ബസ് ചാര്‍ജ് വര്‍ദ്ധന ഇന്നു മുതല്‍
തിരുവനന്തപുരം: പുതുക്കിയ ബസ് നിരക്കുകള്‍ ഒക്ടോബര്‍ ഒന്ന് തിങ്കളാഴ്ച മുതല്‍ നിലവില്‍ വരും. ബസ് നിരക്ക് വര്‍ദ്ധിപ്പിക്കുന്നതോടനുബന്ധിച്ച് ഡിവൈഎഫ്ഐ സംസ്ഥാന വ്യാപകമായി വഴിതടയല്‍ സമരവും സിഐടിയു സായാഹ്ന ധര്‍ണയും സംഘടിപ്പിച്ചിട്ടുണ്ട്.
പുതുക്കിയ നിരക്കു പ്രകാരം മിനിമം ചാര്‍ജ് 1.75ല്‍ നിന്ന് രണ്ടു രൂപയാകും. ഫാസ്റ് പാസഞ്ചറില്‍ മൂന്നും സൂപ്പര്‍ ഫാസ്റിലും ആറും സൂപ്പര്‍ എക്സ്പ്രസില്‍ പത്തും രൂപയാണ് കുറഞ്ഞ നിരക്ക്. സൂപ്പര്‍ ഡീലക്സില്‍ 20 രൂപയാണ് കുറഞ്ഞ നിരക്കായി ഈടാക്കുക. കെഎസ്ആര്‍ടിസി പുതുതായി ഇറക്കുന്ന ഹൈടെക് ലക്ഷ്വറിയില്‍ മുപ്പതു രൂപയാണ് മിനിമം ചാര്‍ജ്.
ഓര്‍ഡിനറി ബസ്സില്‍ കിലോമീറ്ററിന് 35 പൈസയാണ് പുതുക്കിയ നിരക്ക്. ഫാസ്റില്‍ ഇത് 43ഉം, സൂപ്പര്‍ ഫാസ്റില്‍ 46ഉം സൂപ്പര്‍ എക്സ്പ്രസ്സില്‍ 54ഉം സൂപ്പര്‍ ഡീലക്സില്‍ 63ഉം ലക്ഷ്വറി ഹൈടെക്കില്‍ 75ഉം പൈസയായിരിക്കും.
പുതുക്കിയ നിരക്ക് ഇപ്രകാരം
നിലവിലുള്ള നിരക്ക്പുതിയ നിരക്ക്
1.752.00
2.002.50
2.503.00
3.003.50
3.504.50
4.255.50
5.006.50
5.757.00
6.508.00
7.009.00
8.5010.50
9.2511.50
10.0012.50
10.5013.50
11.2514.00
12.0015.00
12.7516.00
13.5017.00
14.0017.50
14.7518.50
15.5019.50
16.2520.50
17.0021.00
17.5022.00
18.2523.00
19.0024.00
19.7524.50
20.5025.50
21.0026.50
21.7527.50
22.5028.00
23.2529.00
24.0030.00
24.5031.00
25.2531.50
26.0032.50
26.7533.50
27.5034.50
28.2535.00












Click it and Unblock the Notifications