ജയകൃഷ്ണന്‍ വധം: സിബിഐ അന്വേഷിക്കണം
തിരുവനന്തപുരം: യുവമോര്‍ച്ചാ നേതാവ് ജയകൃഷ്ണന്റെ കൊലപാതകത്തെ പറ്റി സിബിഐയെ കൊണ്ട് അന്വേഷിപ്പിക്കണമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് സി.കെ.പത്മനാഭന്‍.
സെക്രട്ടറിയേറ്റിന് മുന്നില്‍ ഒക്ടോബര്‍ ഒന്ന് തിങ്കളാഴ്ച യുവമോര്‍ച്ചാ പ്രവര്‍ത്തകര്‍ നടത്തിയ ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു പത്മനാഭന്‍.
സിപിഎമ്മിന്റെ അക്രമരാഷ്ട്രീയത്തിനെതിരായ ജനവിധിയിലൂടെ അധികാരത്തിലെത്തിയ യുഡിഎഫ് സര്‍ക്കാരിന്റെ മെല്ലെപോക്ക് ആപല്‍ക്കരമാണെന്ന് പത്മനാഭന്‍ പറഞ്ഞു.












Click it and Unblock the Notifications