കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുഡിഎഫ് ഭരണം ജനവിരുദ്ധം: ജയരാജന്‍

  • By Staff
Google Oneindia Malayalam News

കണ്ണൂര്‍: ജനവിരുദ്ധമായ ഒരു ഭരണമാണ് സംസ്ഥാനത്ത് യുഡിഎഫ് സര്‍ക്കാര്‍ നടത്തിവരുന്നതെന്ന് സിപിഎം സംസ്ഥാന കമ്മിറ്റി അംഗം പി.ജയരാജന്‍ എംഎല്‍എ പറഞ്ഞു.

ജനക്ഷേമത്തിന് വിരുദ്ധമായ നയങ്ങള്‍ പിന്തുടരുകയല്ലാതെ സര്‍ക്കാര്‍ മറ്റൊന്നും ചെയ്യുന്നില്ലെന്ന് ജയരാജന്‍ കുറ്റപ്പെടുത്തി. ബസ് ചാര്‍ജ് വര്‍ധനവിനെതിരെ ഒക്ടോബര്‍ ഒന്ന് തിങ്കളാഴ്ച ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ദേശീയ പാത ഉപരോധം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സംസ്ഥാനത്ത് ബിജെപിയെ എതിര്‍ക്കുമ്പോഴും ബിജെപി നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാരിന്റെ നയങ്ങള്‍ സംസ്ഥാന തലത്തില്‍ നടപ്പിലാക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്ന് ജയരാജന്‍ പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X