സൂപ്പി തന്നെ തേജോവധം ചെയ്യുന്നു: ജോമോന്‍
കോട്ടയം: താന്‍ നടത്തിയ ആരോപണത്തിന്റെ പേരില്‍ വിദ്യാഭ്യാസമന്ത്രി നാലകത്ത് സൂപ്പി തന്നെ വ്യക്തിപരമായി തേജോവധം ചെയ്യാനാണ് ശ്രമിക്കുന്നതെന്ന് ജോമോന്‍ പുത്തന്‍പുരയ്ക്കല്‍.
നവാബ് രാജേന്ദ്രനെ കൊണ്ട് തനിക്കെതിരെ പ്രസ്താവന നടത്തിപ്പിക്കുന്നത് നാലകത്ത് സൂപ്പിയാണെന്ന് ജോമോന്‍ ആരോപിച്ചു. ഒക്ടോബര്‍ ഒന്ന് തിങ്കളാഴ്ച വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
താന്‍ രാഷ്ട്രപതിയുടെ വ്യാജസീല്‍ രേഖപ്പെടുത്തിയെന്ന് ആരോപിച്ച നവാബ് രാജേന്ദ്രനെതിരെ കേസ് കൊടുക്കുമെന്ന് ജോമോന്‍ പറഞ്ഞു.












Click it and Unblock the Notifications