താലിബാന് അധികാരമൊഴിയണം: അമേരിക്ക
വാഷിംഗ്ടണ്‍: സൗദി ഇസ്ലാമിക തീവ്രവാദി ഒസാമ ബിന്‍ ലാദന് അഫ്ഗാനിസ്ഥാനിലുണ്ടെന്ന് സമ്മതിച്ച താലിബാന് ഭരണകൂടം അധികാരമൊഴിയണമെന്ന് വൈറ്റ് ഹൗസ് ആവശ്യപ്പെട്ടു. ഒസാമ ബിന്‍ ലാദനുമായും അല്‍-ക്വയിദയുമായും താലിബാന് അടുത്തിടപഴകിവരുന്നു. ഇപ്പോള്‍ അവര്‍ അത് അംഗീകരിക്കുകയും ചെയ്തിരിക്കുന്നു. തീര്‍ച്ചയായും ഇത് ശരിയല്ല, വൈറ്റ് ഹൗസ് ഉദ്യോഗസ്ഥമേധാവി ആന്‍ഡ്രൂ കാര്‍ഡ് പറഞ്ഞു.
തീവ്രവാദത്തിനെതിരായ പോരാട്ടത്തില്‍ താലിബാന് പങ്കാളിയാകാന്‍ കഴിയില്ല. ഇനിയും തീവ്രവാദ പ്രവര്‍ത്തനങ്ങളെ പിന്തുണയ്ക്കുകയാണെങ്കില് തീര്‍ച്ചയായും അവര്‍ അധികാരത്തില്‍ നിന്ന് പുറത്താകണം - അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഏതെങ്കിലും രാജ്യം തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്നതും തീവ്രവാദികള്‍ക്ക് അഭയം കൊടുക്കുന്നതും അമേരിക്ക സമ്മതിക്കില്ല. ഇപ്പോള്‍ താലിബാന് സര്‍ക്കാര്‍ തീവ്രവാദികള്‍ക്ക് അഭയം കൊടുക്കുകയാണെന്ന് തെളിഞ്ഞുകഴിഞ്ഞു. അവര്‍ക്ക് എല്ലാ സഹായവും ചെയ്ത് രാജ്യത്തുടനീളം സഞ്ചരിക്കാന്‍ അനുമതി നല്‍കിയിരിക്കുകയാണ്. ഇപ്പോള്‍ തീവ്രവാദികള്‍ ലോകമാകെ വ്യാപിച്ചിരിക്കുകയാണ് - കാര്‍ഡ് ചൂണ്ടിക്കാട്ടി.
സപ്തംബര്‍ 30 ഞായറാഴ്ച പാകിസ്ഥാനിലെ താലിബാന് സ്ഥാനപതി മുല്ല സലാം സെയ്ഫാണ് ഒസാമ താലിബാന്റെ സംരക്ഷണയിലുണ്ടെന്ന് പ്രഖ്യാപിച്ചത്. അഫ്ഗാനിസ്ഥാന് വിടണമെന്ന ഇസ്ലാമിക പണ്ഡിതരുടെ നിര്‍ദ്ദേശം ഒസാമയെ അറിയിച്ചിട്ടുണ്ടെന്ന് സെയ്ഫ് ആവര്‍ത്തിച്ചു. എന്നാല്‍ ഒസാമ ഇപ്പോള്‍ എവിടെയാണെന്ന കാര്യം സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് മാത്രമേ അറിയുകയുള്ളൂ എന്നും അദ്ദേഹം പറഞ്ഞു.
-
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ












Click it and Unblock the Notifications