Get Updates
Get notified of breaking news, exclusive insights, and must-see stories!

50 ദുബായ് യാത്രക്കാരുടെ യാത്ര മുടങ്ങി

കൊച്ചി: നെടുമ്പാശേരിയില്‍ നിന്ന് തിങ്കളാഴ്ച ദുബായിലേക്ക് പോകാന്‍ എത്തിയ 50 പേര്‍ക്ക് യാത്രചെയ്യാനായില്ല. വിമാനത്താവളത്തില്‍ വൈകി എത്തിയതുകൊണ്ട് അവര്‍ക്ക് യാത്ര നിഷേധിക്കുകയായിരുന്നു.

തിങ്കളാഴ്ച ഉച്ചക്ക് പുറപ്പെടുന്ന എ ഐ 701 അബുദാബി-ദുബൈ വിമാനത്തില്‍ പോകാന്‍ എത്തിയവര്‍ക്കാണ് യാത്ര നിഷേധിക്കപ്പെട്ടത്. മൂന്നു മണിക്കൂര്‍ മുമ്പ് വിമാനത്താവളത്തില്‍ എത്തണമെന്നാണ് നിര്‍ദ്ദേശം. എന്നാല്‍ ഇവര്‍ അര മണിക്കൂര്‍ മുമ്പാണ് യാത്രക്ക് എത്തിയത്. ഇവരില്‍ മൂന്ന് പേരെ വൈകീട്ട് ഐ സി 967 ഷാര്‍ജ വിമാനത്തില്‍ കയറ്റി വിട്ടു. 19 പേരെ വിവിധ ഹോട്ടലുകളില്‍ പാര്‍പ്പിച്ചു. 18 പേര്‍ വീട്ടിലേക്ക് മടങ്ങി. ഇവര്‍ ചൊവാഴ്ച യാത്രയാവും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+