കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബംഗ്ലാദേശില്‍ ബിഎന്‍പി അധികാരത്തിലേക്ക്

  • By Staff
Google Oneindia Malayalam News

ധാക്ക: ബംഗ്ലാദേശില്‍ ബീഗം ഖലിദാ സിയയുടെ നേതൃത്വത്തിലുള്ള ബംഗ്ലാദേശ് നാഷണലിസ്റ് പാര്‍ട്ടി (ബിഎന്‍പി) സഖ്യം വന്‍ഭൂരിപക്ഷത്തോടെ അധികാരത്തിലേക്ക്.

വോട്ടെടുപ്പ് തുടരവെ ഭരണകക്ഷിയായ അവാമി ലീഗിനേക്കാള്‍ ഏറെ മുന്നിലാണ് ബിഎന്‍പിയുടെ നേതൃത്വത്തിലുള്ള നാല് പാര്‍ട്ടികളുടെ സഖ്യം.

250 സീറ്റുകളുടെ ഫലം അറിവായപ്പോള്‍ ബിഎന്‍പി സഖ്യം 186 സീറ്റുകള്‍ നേടി. അവാമി ലീഗിന് സീറ്റുകള്‍ മാത്രമേ ലഭിച്ചുള്ളൂ. മൊത്തം 300 സീറ്റുകളുള്ള പാര്‍ലമെന്റിലെ 299 സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്.

ഈ തിരഞ്ഞെടുപ്പില്‍ തീര്‍ത്തും മോശപ്പെട്ട പ്രകടനം കാഴ്ച വെച്ച അവാമി ലീഗ് 96ലെ തിരഞ്ഞെടുപ്പില്‍ ബിഎന്‍പിയെ പരാജയപ്പെടുത്തിയാണ് അധികാരത്തിലെത്തിയത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X